ഞൊണ്ടിയുടെ കഥ - NJONDIYUDE KADHA
4 reviews
നമ്മുടെ സവിശേഷശ്രദ്ധ അർഹിക്കുന്നതാണ് പി. കേശവദേവിന്റെ ഞൊണ്ടിയുടെ കഥ. ഓടയിൽനിന്ന്, ഭ്രാന്താലയം, ആർക്കുവേണ്ടി?, കണ്ണാടി, അയൽക്കാർ തുടങ്ങിയ ദേവിന്റെ പ്രകൃഷ്ടകൃതികളോടൊപ്പം ചേർത്തുവയ്ക്കാവുന്ന, കേരളീയ ജീവിതത്തിന്റെ ഭാര തമൊട്ടുക്കും ദൃശ്യമാവുന്ന ചില പ്രത്യേകതകളുടെ പരിച്ഛേദമാണ് ഞൊണ്ടിയുടെ കഥ.